അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത്; ‘നരകാസുര’ന്‍റെ ട്രെയ്‍ലര്‍

തമിഴ് സിനിമയില്‍ ഈ വര്‍ഷം പ്രേക്ഷകരില്‍ ഏറെ കാത്തിരിപ്പുള്ള കാര്‍ത്തിക് നരേന്‍ ചിത്രം നരകാസുരന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. അരവിന്ദ് സാമി, ഇന്ദ്രജിത്ത് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം നിർമിക്കുന്നത് ബദ്രി കസ്തൂരിയും ഗൗതം മേനോനും ചേർന്നാണ്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO