നാൽപ്പത്തിയൊന്നിലെ “അയ്യനയ്യനയ്യൻ” മെയ്ക്കിങ് വീഡിയോ

ബിജു മേനോനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന നാൽപ്പത്തിയൊന്നിലെ അയ്യനയ്യനയ്യൻ എന്ന ഗാനത്തിന്‍റെ മെയ്ക്കിങ് വീഡിയോ പുറത്തിറങ്ങി. റഫീഖ് അഹമ്മദ് രചന നിർവഹിച്ച് ബിജിപാൽ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് സംഗീതസംവിധായകൻ ശരത്താണ്. എല്‍... Read More

ബിജു മേനോനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന നാൽപ്പത്തിയൊന്നിലെ അയ്യനയ്യനയ്യൻ എന്ന ഗാനത്തിന്‍റെ മെയ്ക്കിങ് വീഡിയോ പുറത്തിറങ്ങി. റഫീഖ് അഹമ്മദ് രചന നിർവഹിച്ച് ബിജിപാൽ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് സംഗീതസംവിധായകൻ ശരത്താണ്. എല്‍ ജെ ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. സിഗ്നേച്ചർ സ്റ്റുഡിയോസിന്‍റെ ബാനറിൽ അനുമോദ് ബോസ്, ആദർശ് നാരായണൻ, ജി പ്രജിത് എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം എസ് കുമാറാണ്. ഷെബി ചൗഘട്ടിന്‍റെ കഥയ്ക്ക് നവാഗതനായ പി ജി പ്രഗീഷ് തിരക്കഥയും സംഭാഷണമെഴുതുന്നു. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. നവംബർ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO