’41’-ലെ ശ്രേയ ഘോഷാൽ ആലപിച്ച ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോ

സംവിധായകന്‍ ലാല്‍ ജോസിന്‍റെ ഇരുപത്തിയഞ്ചാം ചിത്രമായ 'നാല്‍പത്തിയൊന്നി'ലെ ശ്രേയ ഘോഷാല്‍ ആലപിച്ച ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോ യു ട്യൂബില്‍ റിലീസ് ചെയ്തു. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ബിജു മേനോനാണ്... Read More

സംവിധായകന്‍ ലാല്‍ ജോസിന്‍റെ ഇരുപത്തിയഞ്ചാം ചിത്രമായ ‘നാല്‍പത്തിയൊന്നി’ലെ ശ്രേയ ഘോഷാല്‍ ആലപിച്ച ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോ യു ട്യൂബില്‍ റിലീസ് ചെയ്തു. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ബിജു മേനോനാണ് ചിത്രത്തില്‍ നായകൻ. നായിക നിമിഷ സജയനും. ഇവരെ കൂടാതെ ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO