ബിജുമേനോന്‍ ചിത്രം ‘നാൽപത്തിയൊന്നി’ന്‍റെ ടീസർ

ബിജുമേനോന്‍ ചിത്രം നാല്‍പ്പത്തിയൊന്നിന്‍റെ ടീസര്‍ മമ്മൂട്ടി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ലാല്‍ ജോസിന്റെ 25-ാമത് ചിത്രമാണ് ഇത്. നിമിഷ സജയനാണ് നായിക. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന... Read More

ബിജുമേനോന്‍ ചിത്രം നാല്‍പ്പത്തിയൊന്നിന്‍റെ ടീസര്‍ മമ്മൂട്ടി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ലാല്‍ ജോസിന്റെ 25-ാമത് ചിത്രമാണ് ഇത്. നിമിഷ സജയനാണ് നായിക. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ കണ്ണൂരില്‍ നിന്നുള്ള അമച്വര്‍ കലാകാരന്‍മാരും അഭിനയിക്കുന്നു. പി.ജി.പ്രഗീഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം എസ്. കുമാര്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO