നാഗരാജ് പോസിറ്റീവ് അവതരിപ്പിക്കുന്ന അണ്‍നോണ്‍ ചിക്കന്‍

നൂറ് ചെറുരചനകളുടെ സമന്വയരൂപമാണ് നാഗരാജ് പോസിറ്റീവ് അവതരിപ്പിക്കുന്ന അണ്‍നോണ്‍ ചിക്കന്‍. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി രചിച്ച കഥകള്‍. അതുകൊണ്ട് ഇത് നൂറു ജീവിതങ്ങളുടെ വ്യാഖ്യാനമാണ്. സമൂഹത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍നിന്ന് കണ്ടതും കേട്ടതുമായ സംഭവങ്ങളുടെ പുനരാവിഷ്ക്കരണമായതുകൊണ്ട്... Read More

നൂറ് ചെറുരചനകളുടെ സമന്വയരൂപമാണ് നാഗരാജ് പോസിറ്റീവ് അവതരിപ്പിക്കുന്ന അണ്‍നോണ്‍ ചിക്കന്‍. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി രചിച്ച കഥകള്‍. അതുകൊണ്ട് ഇത് നൂറു ജീവിതങ്ങളുടെ വ്യാഖ്യാനമാണ്. സമൂഹത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍നിന്ന് കണ്ടതും കേട്ടതുമായ സംഭവങ്ങളുടെ പുനരാവിഷ്ക്കരണമായതുകൊണ്ട് ഇതിലെ കഥകള്‍ പലതും യാഥാര്‍ത്ഥ്യവുമായി ചേര്‍ന്നു നില്‍ക്കുന്നു. അതുകൊണ്ടുതന്നെ വായനക്കാര്‍തന്നെ ചില സന്ദര്‍ഭങ്ങളില്‍ കഥാപാത്രമാകുന്ന അവസ്ഥയും ഈ പുസ്തകം സമ്മാനിക്കുന്നു. വായനയെ അണ്‍നോണ്‍ ചിക്കന്‍ മുഷിപ്പിക്കുകയില്ല. ചിക്കിയും ചിനക്കിയും പുതിയ കണ്ടെത്തലുകള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു ഈ അറിയപ്പെടാത്ത കോഴി. ലളിതമായ ഭാഷയും നമ്മുടെ പരിസരപശ്ചാത്തലവുമാണ് സമാഹാരത്തെ ശ്രദ്ധേയമാക്കുന്നത്. പ്രസാധനം- പോസിറ്റീവ് തിങ്കിംഗ് സെന്‍റര്‍, കൊല്ലം. ഫോണ്‍- 9387909366, 8848423515, 7034334978. വില 250 രൂപ.

Show Less

No comments Yet

SLIDESHOW

LATEST VIDEO