മുന്തിരി മൊഞ്ചൻ തമിഴിലേക്ക്… തവളയായി യോഗി ബാബു

ദിനംപ്രതി വാർത്തകളിൽ നിറഞ്ഞു കൊണ്ടിരിക്കുകയാണ്  വിജിത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘മുന്തിരി മൊഞ്ചന്‍’. . ഇപ്പോൾ തന്നെ മികച്ച ഗാനങ്ങൾ കൊണ്ട് എങ്ങും സംസാര വിഷയമായി തീർന്ന മുന്തിരി മൊഞ്ചൻ എന്ന സിനിമ തമിഴിലേക്ക് വരുമ്പോൾ... Read More

ദിനംപ്രതി വാർത്തകളിൽ നിറഞ്ഞു കൊണ്ടിരിക്കുകയാണ്  വിജിത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘മുന്തിരി മൊഞ്ചന്‍’. . ഇപ്പോൾ തന്നെ മികച്ച ഗാനങ്ങൾ കൊണ്ട് എങ്ങും സംസാര വിഷയമായി തീർന്ന മുന്തിരി മൊഞ്ചൻ എന്ന സിനിമ തമിഴിലേക്ക് വരുമ്പോൾ യോഗി ബാബു ആണ് സലിം കുമാറിന്റെ പ്രതീകാത്മകമായ തവള കഥാപാത്രം ചെയ്യാൻ ഒരുങ്ങുന്നത്. ഫ്രൈഡേ, ടൂർണമെന്റ്, ഒരു മെക്സിക്കൻ അപരതയ്ക്കു ശേഷം മനേഷ് കൃഷ്ണൻ നായകനാകുന്ന മുന്തിരി മൊഞ്ചൻ ഡിസംബർ 6നാണ് റിലീസ് ചെയ്യുന്നത്. മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍, കൈരാവി തക്കര്‍(ബോളിവുഡ്), സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, ദേവന്‍, സലീമ, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവര്‍ക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO