കണ്ണൻതാമരക്കുളം നായകനായെത്തുന്ന ‘മൊബീനിയ’യുടെ ട്രെയ്‌ലർ

സംവിധായകൻ കണ്ണൻ താമരക്കുളം നാല് വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന 'മൊബീനിയ' യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. നിവിന്‍ ദാമോദരന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിര്‍മാതാവും നടനുമായ മുഹമ്മദ് ഫൈസല്‍, തിരക്കഥാകൃത്ത് എസ്.കെ വില്വന്‍, അനീഷ്കട്ടപ്പന,... Read More

സംവിധായകൻ കണ്ണൻ താമരക്കുളം നാല് വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന ‘മൊബീനിയ’ യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. നിവിന്‍ ദാമോദരന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിര്‍മാതാവും നടനുമായ മുഹമ്മദ് ഫൈസല്‍, തിരക്കഥാകൃത്ത് എസ്.കെ വില്വന്‍, അനീഷ്കട്ടപ്പന, അഭയ്, പി.എസ് മധു ആനന്ദ്, സുരേഷ് ബാബു, പ്രണവ് ആദിത്യ, രാമകൃഷ്ണന്‍ തിരുവില്വാമല, മാസ്റ്റര്‍ അമ്ബാടി, മാസ്റ്റര്‍ അദ്വെെത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ശിവപ്രസാദ് ഒറ്റപ്പാലം ആണ് ചിത്രത്തിന്‍റെ കഥയും, തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സനാനന്ദ് ജോര്‍ജ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO