അക്ഷയ് കുമാർ നായകനായ മിഷൻ മംഗളിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ജഗൻ ശക്തി സംവിധാനം ചെയ്ത ചിത്രം 2013ലെ ഇന്ത്യയുടെ ‘മംഗൾയാൻ’ മിഷനെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. വിദ്യ ബാലൻ, തപ്സി പന്നു, ശർമാൻ ജോഷി,സോനാക്ഷി സിൻഹ, കിർതി കുൽഹരി, നിത്യ മേനോൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രം ഓഗസ്റ്റ് 15നായിരിക്കും റിലീസ് ചെയ്യുക.
ഹൊറര്ചിത്രങ്ങളുടെ പരമ്പരയ്ക്ക് തുടക്കം കുറിച്ച രാഘവലോറന്‍സ് സംവിധാനം നിര്‍വ്... Read More
ഷാരൂഖ് ഖാന് മൂന്നടി പൊക്കമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സീറോ'യുടെ ട്രെ... Read More
രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസ് സിനിമയാകുന്നു. നെറ്റ്ഫ്ലിക്സാണ് മനസാക്ഷിയെ ... Read More
പേടിപ്പിക്കാൻ ലിസ എത്തുന്നു. അഞ്ജലി നായികയായ ലിസയുടെ ട്രെയിലര്‍ അണിയറപ്രവര്ത... Read More
'ആദിത്യവര്‍മ്മ'യിലൂടെ സിനിമയിലേയ്ക്ക് വലതുകാല്വച്ചെത്തിയ നടന് വിക്രമിന്റെ മകന് ധ്രുവിന്റെ ആഗ്രഹം അച്ഛന... Read More
പ്രശസ്ത സംവിധായകന് ഹരിഹരന്റെ ശിഷ്യനും ചെറുകഥാകൃത്തും ചിത്രകാരനുമായ പ്രവീണ്‍ ചന്ദ്രന് മൂടാടി തിരക്കഥയെഴുത... Read More
മമ്മൂട്ടിയും മഞ്ജുവാര്യരും ഇതുവരെയും ഒരു സിനിമയില്‍പ്പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ലായെന്ന വസ്തുത പലപ്പോഴ... Read More