ഗ്രേറ്റ് ഫാദറിന്റെ സംവിധായകന് ഹനീഫ് അദേനി നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന മിഖായേലിന്റെ ടീസറെത്തി. നിവിന്റെ പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തിറക്കിയത്. ചിത്രത്തില്‍ നിവിന്‍ നായികയായെത്തുന്നത് മഞ്ജിമ മോഹനാണ്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇതെന്ന് പ്രത്യേകത കൂടിയുണ്ട്. ഗാര്ഡിയന് ഏയ്ഞ്ചല്‍ (കാവല്‍ മാലാഖ) എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന മിഖായേല്‍ ഫാമിലി ചിത്രമാണ്.
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന മാസ്സ് എന്റർടൈനറാണ് മധുരരാജ.പോക്കിരിര... Read More
മോഹന്‍ലാലും, തമിഴിന്റെ പ്രിയ താരം സൂര്യയും ഒന്നിക്കുന്ന ആക്ഷന്‍ ത്രില്‍... Read More
എ ആര് മുരുഗദോസ് സംവിധാനം ചെയ്യുന്ന സര്‍ക്കാരിന്റെ ടീസര്‍ പുറത്തെത്തി. ഒന്നര... Read More
കട്ടപ്പനയിലെ ഹൃതിക്ക് റോഷന് എന്ന സിനിമക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന '... Read More
രാജേഷ് മോഹനൻ ആദ്യമായി സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന തൃശ്ശൂർ പൂരത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ... Read More
ബെന്നി തോമസ് കഥയെഴുതി സംവിധാനം ചെയ്യുന്ന " മാര്ട്ടിന് " എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സം... Read More
നല്ല തുടക്കങ്ങള്‍ പലതും യാദൃച്ഛികമായിട്ടായിരിക്കും സംഭവിക്കുക. തിരക്കഥാകൃത്തായും, സംവിധായകനായും, അഭിനേതാവായ... Read More