‘പ്രേമ’ത്തിലെ താരങ്ങൾ വീണ്ടും ഒന്നിക്കുന്ന ‘മറിയം വന്ന് വിളക്കൂതി’യുടെ ട്രെയ്‌ലര്‍

'പ്രേമ'ത്തിലെ താരങ്ങൾ വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ മറിയം വന്ന് വിളകൂതി എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, അല്‍ത്താഫ് സലിം, ശബരീഷ് വര്‍മ എന്നിവര്‍ ആണ് പ്രധാന... Read More

‘പ്രേമ’ത്തിലെ താരങ്ങൾ വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ മറിയം വന്ന് വിളകൂതി എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, അല്‍ത്താഫ് സലിം, ശബരീഷ് വര്‍മ എന്നിവര്‍ ആണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഒരു മുഴുനീള കോമഡി എന്‍റര്‍ടെയ്നറായിരിക്കും ചിത്രമെന്നാണ് ട്രെയ് ലറില്‍ നല്‍കുന്ന സൂചന. മാധ്യമപ്രവര്‍ത്തകനും പുതുമുഖ സംവിധായകനുമായ ജെനിത് കാച്ചപ്പിള്ളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജനുവരി 31ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO