വിനീത് ശ്രീനിവാസന്‍ നായകനാവുന്ന ‘മനോഹരം’ ട്രെയ്‌ലര്‍

വിനീത് ശ്രീനിവാസന്‍ നായകനാവുന്ന അന്‍വര്‍ സാദിഖ് ചിത്രം 'മനോഹര'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി.  അപര്‍ണ ദാസാണ് ചിത്രത്തിലെ നായിക. സംവിധായകരായ വി.കെ പ്രകാശും ജൂഡ് ആന്റണി ജോസഫും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  ചക്കാലക്കൽ ഫിലിംസിന്റെ ബാനറിൽ ജോസ്... Read More

വിനീത് ശ്രീനിവാസന്‍ നായകനാവുന്ന അന്‍വര്‍ സാദിഖ് ചിത്രം ‘മനോഹര’ത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി.  അപര്‍ണ ദാസാണ് ചിത്രത്തിലെ നായിക. സംവിധായകരായ വി.കെ പ്രകാശും ജൂഡ് ആന്റണി ജോസഫും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  ചക്കാലക്കൽ ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കാലക്കലും സുനില്‍ എ.കെയുമാണ് നിർമ്മാണം. ഇന്ദ്രൻസ്, ദീപക് പറമ്പോല്‍, ഹരീഷ് പേരടി, ഡൽഹി ഗണേഷ്, അഹമ്മദ് സിദ്ദിഖ്, നിസ്താർ സേട്ട്, മഞ്ജു സുനിൽ, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണ നായർ, നന്ദിനി എന്നിവർ മറ്റു കഥാപാത്രങ്ങളായെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO