മണിരത്നത്തിന്‍റെ നിര്‍മ്മാണചിത്രം ‘വാനം കൊട്ടട്ടും’

മദ്രാസ് ടാക്കീസിന്‍റെ ബാനറില്‍ സംവിധായകന്‍ മണിരത്നം നിര്‍മ്മിക്കുന്ന ചിത്രമാണ് 'വാനം കൊട്ടട്ടും'. ധന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായകന്‍ വിക്രംപ്രഭുവാണ്. മെഡോണ സെബാസ്റ്റ്യനും ഐശ്വര്യ രാജേഷും നായികമാരാകുന്ന ഈ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്... Read More

മദ്രാസ് ടാക്കീസിന്‍റെ ബാനറില്‍ സംവിധായകന്‍ മണിരത്നം നിര്‍മ്മിക്കുന്ന ചിത്രമാണ് ‘വാനം കൊട്ടട്ടും’. ധന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായകന്‍ വിക്രംപ്രഭുവാണ്. മെഡോണ സെബാസ്റ്റ്യനും ഐശ്വര്യ രാജേഷും നായികമാരാകുന്ന ഈ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത് മണിരത്നം തന്നെയാണ്.

 

 

മെഡോണ, വിക്രംപ്രഭുവിന്‍റെ പ്രണയജോഡിയായും ഐശ്വര്യ സഹോദരിയായുമാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. സംഗീതം ഗോവിന്ദ്വസന്ത. ഛായാഗ്രഹണം പ്രീത ജയരാമന്‍. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജൂലൈയില്‍ ആരംഭിക്കും. അസുരഗുരു, വാള്‍ട്ടര്‍ എന്നീ ചിത്രങ്ങളുടെ ചിത്രീകരണത്തിരക്കിലാണിപ്പോള്‍ വിക്രംപ്രഭു.

Show Less

No comments Yet

SLIDESHOW

LATEST VIDEO