കേരളം കണ്ട ഏറ്റവും വലിയ മ്യൂസിക്‌ കൺസെർട്‌, ആദ്യ ടിക്കറ്റെടുത്ത്‌ ‌മമ്മൂക്ക!

കൊച്ചി മ്യൂസിക്‌ ഫൗണ്ടേഷന്റെ ( KMF ) കരുണ മ്യൂസിക്‌ കൺസെർട്ടിന്‍റെ ആദ്യ ടിക്കറ്റ്‌ മമ്മൂട്ടി എറ്റുവാങ്ങി. നവംബർ ഒന്നിനു കേരളപ്പിറവി ദിനം എർണാകുളം രാജീവ്‌ ഗാന്ധി ഇൻഡൊർ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന പരിപാടിയിൽ ഇന്ത്യയൊട്ടാകയുള്ള... Read More

കൊച്ചി മ്യൂസിക്‌ ഫൗണ്ടേഷന്റെ ( KMF ) കരുണ മ്യൂസിക്‌ കൺസെർട്ടിന്‍റെ ആദ്യ ടിക്കറ്റ്‌ മമ്മൂട്ടി എറ്റുവാങ്ങി. നവംബർ ഒന്നിനു കേരളപ്പിറവി ദിനം എർണാകുളം രാജീവ്‌ ഗാന്ധി ഇൻഡൊർ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന പരിപാടിയിൽ ഇന്ത്യയൊട്ടാകയുള്ള അൻപതൊളം പ്രഗൽഭരായ മുസീഷ്യൻസാണു പങ്കെടുക്കുന്നത്‌ . കൊച്ചി മ്യൂസിക്‌ ഫെസ്റ്റിവലിന്‍റെ മുന്നോടിയായി നടത്തുന്ന ഈ കൺസെർറ്റിന്‍റെ മുഴുവൻ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന ചെയ്യാനാണു KMF ന്‍റെ തീരുമാനം.

 

 

ടിക്കറ്റസ്‌ www.ticketcollector.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പങ്കെടുക്കുന്നവർ :
ശരത്ത്‌ , ബിജിബാൽ , അനുരാധ ശ്രീരാം , സമീർ സി ബിൻസി ആൻഡ്‌ ഗ്രൂപ്‌ ,ശ്രീവൽസൻ ജെ മേനോൻ, ഷഹ്‌ബാസ്‌ അമൻ , ജൈസൺ ജെ നായർ , ഗോപി സുന്ദർ , ജാസി ഗിഫ്റ്റ്‌ , അൽഫൊൺസ്‌ ജോസഫ്‌ , ഷാൻ റഹ്മാൻ , റെക്സ്‌ വിജയൻ , രാഹുൽ രാജ്‌ , സിതാര , നജീം , സയനൊര , വിധു പ്രതാപ്‌ , പുഷ്പവതി , രൂപ രേവതി , അമൽ ആന്റണി , മീര രാംമൊഹൻ , മഹേഷ്‌ രാഘവൻ , സൂരജ്‌ സന്തോഷ്‌ , വിഷ്ണു വിജയ്‌ , സുഷിൻ ശ്യാം , ആൻ ആമി , ദിവ്യ എസ്‌ മേനൊൻ , ഹരി ശങ്കർ , ജ്യോത്സ്ന, മിഥുൻ ജയരാജ്‌ , രാജ ലക്ഷ്മി , രൻജിനി ജൊസ്‌ , സംഗീത ശ്രീകാന്ത്‌ , സിദ്ധാർത്ഥ്‌ മേനൊൻ , സൗമ്യ , സുധീപ്‌ കുമാർ ,വെസ്റ്റെൺ സ്റ്റ്രിങ്ങ്സ്‌ ബാൻഡ്‌ , ടർക്കിഷ്‌ ബാൻഡ്‌ , കരിന്തലക്കൂട്ടം , പ്രസീദ , ചക്രപാണി , രാജേഷ്‌ ചേർത്തല , നന്ദു കർത്ത , എബിൻ സാൽവിൻ തോമസ്‌ , അനിൽ ജൊൺസൺ.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO