ന്യൂജെന്‍ നായകന്മാര്‍ക്കൊപ്പം മമ്മൂട്ടി

ധാരാളം ബിഗ്ബഡ്ജറ്റ് പ്രോജക്ടുകള്‍ മോളിവുഡ്ഡില്‍ തയ്യാറാകുന്നുണ്ട്. അതില്‍ ശ്രദ്ധേയമാണ് സജീവ്പിള്ള സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനാകുന്ന 'മാമാങ്കം'.  ഈ ചിത്രത്തില്‍ നീരജ്മാധവനും ധ്രുവനും മുഖ്യകഥാപാത്രങ്ങളാകുന്നു. 'ക്വീന്‍' എന്ന ഒറ്റ ചിത്രത്തിന്റെ വിജയമാണ് ധ്രുവനെ ഈ... Read More

ധാരാളം ബിഗ്ബഡ്ജറ്റ് പ്രോജക്ടുകള്‍ മോളിവുഡ്ഡില്‍ തയ്യാറാകുന്നുണ്ട്. അതില്‍ ശ്രദ്ധേയമാണ് സജീവ്പിള്ള സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനാകുന്ന ‘മാമാങ്കം’.  ഈ ചിത്രത്തില്‍ നീരജ്മാധവനും ധ്രുവനും മുഖ്യകഥാപാത്രങ്ങളാകുന്നു. ‘ക്വീന്‍’ എന്ന ഒറ്റ ചിത്രത്തിന്റെ വിജയമാണ് ധ്രുവനെ ഈ പ്രോജക്ടിലെത്തിച്ചത്. അതിന്റെ ത്രില്ലിലാണ് ധ്രുവന്‍. അജയ്‌ഗോപാലിന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് എം. ജയചന്ദ്രന്‍ ആണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO