‘മാമാങ്ക’ത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

മമ്മൂട്ടി നായകനായി എത്താനിരിക്കുന്ന പുതിയ സിനിമയാണ് മാമാങ്കം. ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പടയാളിയുടെ വേഷത്തിലാണ് മമ്മൂട്ടി.  എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേണു കുന്നപള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കനിഹ ഒരു... Read More

മമ്മൂട്ടി നായകനായി എത്താനിരിക്കുന്ന പുതിയ സിനിമയാണ് മാമാങ്കം. ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പടയാളിയുടെ വേഷത്തിലാണ് മമ്മൂട്ടി.  എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേണു കുന്നപള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കനിഹ ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. ഉണ്ണി മുകുന്ദൻ ചന്ദ്രോത് പണിക്കര്‍ എന്ന കഥാപാത്രമായി എത്തുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO