മധുരരാജ ട്രെയിലര്‍

പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'മധുരരാജ'യുടെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്ത്.  മമ്മൂട്ടിക്കൊപ്പം നെടുമുടി വേണു, സലീം കുമാര്‍, സിദ്ദിഖ്, നരേയ്ന്‍, അനുശ്രീ, ജഗപതി ബാബു  എന്നിങ്ങനെ പ്രമുഖ താരങ്ങള്‍ ട്രെയിലറില്‍ അണിനിരക്കുന്നുണ്ട്. ... Read More

പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മധുരരാജ’യുടെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്ത്.  മമ്മൂട്ടിക്കൊപ്പം നെടുമുടി വേണു, സലീം കുമാര്‍, സിദ്ദിഖ്, നരേയ്ന്‍, അനുശ്രീ, ജഗപതി ബാബു  എന്നിങ്ങനെ പ്രമുഖ താരങ്ങള്‍ ട്രെയിലറില്‍ അണിനിരക്കുന്നുണ്ട്.  അബുദാബിയിലെ അല്‍ വഹ്ദ മാളിലാണ് സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്തത്. മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് ശേഷം വൈശാഖിന്റേതായി പുറത്തുവരുന്ന ചിത്രമാണ് മധുരരാജ. പുലിമുരുകന്റെ രചയിതാവ് ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ. ഷാജി കുമാര്‍ ഛായാഗ്രഹണം. ഗോപി സുന്ദര്‍ സംഗീതം.  ചിത്രം വിഷുവിന് തീയേറ്ററുകളിലെത്തും.

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO