മാർക്കോണി മത്തായിയിലെ തകർപ്പൻ പാട്ട്

ജയറാം, വിജയ് സേതുപതി എന്നിവര്‍ ഒന്നിക്കുന്ന മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് എം ജയചന്ദ്രന്റെ സംഗീതം പകര്‍ന്നത്. അജയ് ഗോപാല്‍, ഭാനു പ്രകാശ്, സംഗീത സജിത്ത്, നിഖില്‍... Read More

ജയറാം, വിജയ് സേതുപതി എന്നിവര്‍ ഒന്നിക്കുന്ന മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് എം ജയചന്ദ്രന്റെ സംഗീതം പകര്‍ന്നത്. അജയ് ഗോപാല്‍, ഭാനു പ്രകാശ്, സംഗീത സജിത്ത്, നിഖില്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സത്യം സിനിമാസിൻ്റെ ബാനറിൽ എ ജി പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിൽ ആത്മീയയാണ് നായിക. സനില്‍ കളത്തില്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മാര്‍ക്കോണി. ഹരീഷ് കണാരൻ, നെടുമുടി വേണു, സിദ്ധാർഥ്‌ ശിവ, അജു വർഗീസ്, സുധീർ കരമന, മാമുക്കോയ, ശ്രിന്ദ, കലാഭവൻ പ്രജോദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO