ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ലൂക്കയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. നവാഗതനായ അരുണ്‍ ബോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ അഹാന കൃഷ്ണയാണ് ടൊവിനോയുടെ നായികയായി എത്തുന്നത്. മൃദുല്‍ ജോര്‍ജ്ജും സംവിധായകന് അരുണും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. നിതിന്‍ ജോര്‍ജ്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, പൗളി വില്സന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് നിമിഷ് രവിയാണ്. ചിത്രത്തിന് സംഗീതം നല്‍കുന്നത് സൂരജ് എസ്. കുറുപ്പ് ആണ്. സ്റ്റോറീസ് ആന്‍ഡ് തോട്ട്സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജൂണ്‍ 28ന് പ്രദര്‍ശനത്തിന് എത്തും.
ടൊവിനോ നായകനായെത്തുന്ന കൽക്കി എന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ടൊവിനോയുടെ ലു... Read More
ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ലൂക്കയിലെ പുതിയ ഗാനം പുറത്തിറങ്ങി. ഗാനം... Read More
രജീഷ വിജയന് അഭിനയിക്കുന്ന 'ഫൈനല്‍സി ലെ പുതിയ ലിറിക്ക് വീഡിയോ പുറത്തുവിട്ടു. ... Read More
ടൊവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയന് 06ന്റെ മൂന്നാമത്തെ ടീസര്‍ പുറത്തിറങ... Read More
'ആദിത്യവര്‍മ്മ'യിലൂടെ സിനിമയിലേയ്ക്ക് വലതുകാല്വച്ചെത്തിയ നടന് വിക്രമിന്റെ മകന് ധ്രുവിന്റെ ആഗ്രഹം അച്ഛന... Read More
പ്രശസ്ത സംവിധായകന് ഹരിഹരന്റെ ശിഷ്യനും ചെറുകഥാകൃത്തും ചിത്രകാരനുമായ പ്രവീണ്‍ ചന്ദ്രന് മൂടാടി തിരക്കഥയെഴുത... Read More
മമ്മൂട്ടിയും മഞ്ജുവാര്യരും ഇതുവരെയും ഒരു സിനിമയില്‍പ്പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ലായെന്ന വസ്തുത പലപ്പോഴ... Read More