നിങ്ങളുടെ നക്ഷത്രവും ഗണപതിയുടെ അലങ്കാരവും

    ഓരോരുത്തരുടെയും നക്ഷത്രപ്രകാരം ഗണപതിയെ അലങ്കരിച്ചു വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാല്‍ ഗണപതിഭഗവാന്‍റെ പൂര്‍ണ്ണ അനുഗ്രഹം സിദ്ധിക്കുമെന്നാണ് വിശ്വാസം. അതുപ്രകാരം ഓരോ നക്ഷത്രക്കാര്‍ക്കും വിധിച്ചിട്ടുള്ള ഗണപതി അലങ്കാരങ്ങള്‍...     അശ്വതി- വെള്ളികവചം, തങ്കകിരീടം,... Read More

 

 

ഓരോരുത്തരുടെയും നക്ഷത്രപ്രകാരം ഗണപതിയെ അലങ്കരിച്ചു വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാല്‍ ഗണപതിഭഗവാന്‍റെ പൂര്‍ണ്ണ അനുഗ്രഹം സിദ്ധിക്കുമെന്നാണ് വിശ്വാസം. അതുപ്രകാരം ഓരോ നക്ഷത്രക്കാര്‍ക്കും വിധിച്ചിട്ടുള്ള ഗണപതി അലങ്കാരങ്ങള്‍…

 

 

അശ്വതി- വെള്ളികവചം, തങ്കകിരീടം, കറുകമാല

 

 

ഭരണി- ചന്ദന അലങ്കാരം, സ്വര്‍ണ്ണകിരീടം

 

 

കാര്‍ത്തിക- വെള്ളികവചം, സ്വര്‍ണ്ണകിരീടം

 

 

രോഹിണി- ചന്ദന അലങ്കാരം, സ്വര്‍ണ്ണകിരീടം

 

 

മകയിരം- കസ്തൂരിമഞ്ഞള്‍ അലങ്കാരം, കറുകമാല

 

 

തിരുവാതിര- സ്വര്‍ണ്ണകിരീടം, കറുകമാല

 

 

പുണര്‍തം- ചന്ദന അലങ്കാരം, കറുകമാല

 

 

പൂയം- കസ്തൂരിമഞ്ഞള്‍, സ്വര്‍ണ്ണകിരീടം, അന്നം

 

 

ആയില്യം- വെള്ളികവചം, മഞ്ഞള്‍, കറുകമാല

 

 

മകം- ചന്ദന അലങ്കാരം, സ്വര്‍ണ്ണകിരീടം

 

 

പൂരം- സ്വര്‍ണ്ണകിരീടം, കറുകമാല

 

 

ഉത്രം- തിരുനീര്‍(ഭസ്മം) അലങ്കാരം, കറുകമാല

 

 

അത്തം- ചന്ദന അലങ്കാരം, കറുകമാല.

 

 

ചിത്തിര- വെള്ളികവചം, കറുകമാല

 

 

ചോതി- സ്വര്‍ണ്ണകിരീടം, കറുകമാല.

 

 

വിശാഖം- തിരുനീര്‍ അലങ്കാരം

 

 

അനിഴം- കസ്തൂരിമഞ്ഞള്‍ അലങ്കാരം, സ്വര്‍ണ്ണകിരീടം, കറുകമാല, റോജാമാല

 

 

തൃക്കേട്ട- സ്വര്‍ണ്ണകിരീടം, തിരുനീര്‍ അലങ്കാരം, കറുകമാല

 

 

മൂലം- ചന്ദന അലങ്കാരം, കറുകമാല

 

 

പൂരാടം- സ്വര്‍ണ്ണകിരീടം, തിരുനീര്‍ അലങ്കാരം, കറുകമാല

 

 

ഉത്രാടം- കറുകമാല

 

 

തിരുവോണം- സ്വര്‍ണ്ണം, കറുകമാല

 

 

അവിട്ടം- വെള്ളികവചം, പുഷ്പാലങ്കാരം

 

 

ചതയം- കുങ്കുമഅലങ്കാരം, വെള്ളികവചം

 

 

പൂരുരുട്ടാതി- സ്വര്‍ണ്ണകിരീടം, അന്നം, കറുകമാല

 

 

ഉത്തൃട്ടാതി- റോജാമാല അലങ്കാരം

 

 

രേവതി- വെള്ളി കവചം, പുഷ്പാലങ്കാരം, കറുകമാല.

 

 

അജയ്കുമാര്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO