വിളക്കു കൊളുത്തുമ്പോള്‍ അറിയേണ്ടത്…

  വിളക്കു കൊളുത്തുമ്പോള്‍ ചൊല്ലേണ്ട മന്ത്രങ്ങള്‍   പ്രഭാതത്തില്‍   ശിവം കരോതി കല്യാണം ആരോഗ്യം ധന സമ്പദഃ ശത്രുബുദ്ധിവിനാശായ ദീപജ്യോതിര്‍ നമോസ്തുതേ.   സന്ധ്യക്ക്   ശിവം ഭവതു കല്യാണം ആയുരാരോഗ്യസമ്പദം മമ... Read More

 

വിളക്കു കൊളുത്തുമ്പോള്‍ ചൊല്ലേണ്ട മന്ത്രങ്ങള്‍

 

പ്രഭാതത്തില്‍

 

ശിവം കരോതി കല്യാണം
ആരോഗ്യം ധന സമ്പദഃ
ശത്രുബുദ്ധിവിനാശായ
ദീപജ്യോതിര്‍ നമോസ്തുതേ.

 

സന്ധ്യക്ക്

 

ശിവം ഭവതു കല്യാണം
ആയുരാരോഗ്യസമ്പദം
മമ ദുഃഖ വിനാശായ
ശ്രീ സന്ധ്യാദീപം നമോസ്തുതേ.

 

തുളസീവന്ദന സ്തുതി

 

ഏതു ഗൃഹത്തിലും ഒരു തുളസിച്ചെടിയെങ്കിലും വേണം. തുളസിയിലകള്‍ ഉണങ്ങിയാലും ഒരുവര്‍ഷം സൂക്ഷിച്ച് പൂജ നടത്താമെന്നാണ് വിധി. രാവിലെ തുളസിക്ക് നനച്ചശേഷം വിളക്കോ-ഒരു തിരിയോ വെച്ച് ഇങ്ങനെ പ്രാര്‍ത്ഥിക്കണം.

 

‘തുളസ്യമൃത ജന്മാٷസി
സദാ ത്വം കേശവപ്രിയേ
പ്രസീദ വരദേ ദേവി
വിഷ്ണോഃ പ്രിയ കരീ സദാ
തുളസി ശ്രീ സഖി ശുഭേ
പാപഹാരിണി പുണ്യദേ
നമസ്തേ നാരദനുതേ
നാരായണ മനഃ പ്രിയേ.’

Show Less

No comments Yet

SLIDESHOW

LATEST VIDEO