ബിജു മേനോന്‍ നിമിഷ സജയന്‍റെ ‘നാല്‍പ്പത്തിയൊന്ന്’ പൂര്‍ത്തിയായി

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകനാണ് ലാല്‍ ജോസ്. ബോക്സോഫീസിന് പുറമെ പ്രേക്ഷകരുടെ മനസ്സും കീഴടക്കിയ ലാല്‍ ജോസിന്‍റെ 25-ാമത്തെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. നാല്‍പ്പത്തിയൊന്ന് എന്ന് പേരിട്ട സിനിമയില്‍ ബിജു മേനോനും നിമിഷ സജയനുമാണ് കേന്ദ്ര... Read More

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകനാണ് ലാല്‍ ജോസ്. ബോക്സോഫീസിന് പുറമെ പ്രേക്ഷകരുടെ മനസ്സും കീഴടക്കിയ ലാല്‍ ജോസിന്‍റെ 25-ാമത്തെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. നാല്‍പ്പത്തിയൊന്ന് എന്ന് പേരിട്ട സിനിമയില്‍ ബിജു മേനോനും നിമിഷ സജയനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ഒരു പുതിയ നായകനും നായികയും ഉൾപ്പടെ നിരവധി പുതുമുഖങ്ങൾ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ലാല്‍ ജോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്.

 

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO