ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശന വിസ ലഭ്യമാകാന്‍ പ്രത്യേക അനുമതി നിര്‍ബ്ബന്ധമാക്കി കുവൈത്ത്

ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്ത് സന്ദര്‍ശന വിസ ലഭ്യമാകാന്‍ പ്രത്യേക അനുമതി നിര്‍ബന്ധമാക്കി. പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ക്കാണ് സന്ദര്‍ശന വിസ ലഭിക്കാന്‍ ആഭ്യന്തര മന്ത്രിയുടെ പ്രത്യേക അനുമതി കുവൈത്ത് നിര്‍ബമാക്കിയത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്,... Read More

ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്ത് സന്ദര്‍ശന വിസ ലഭ്യമാകാന്‍ പ്രത്യേക അനുമതി നിര്‍ബന്ധമാക്കി. പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ക്കാണ് സന്ദര്‍ശന വിസ ലഭിക്കാന്‍ ആഭ്യന്തര മന്ത്രിയുടെ പ്രത്യേക അനുമതി കുവൈത്ത് നിര്‍ബമാക്കിയത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, സിറിയ, യമന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് പുതിയ നിബന്ധന.
സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നേരത്തെ തന്നെ തൊഴില്‍ വിസ ഏര്‍പ്പെടുത്തിന്നതിലും ഈ രാജ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാഷ്ടീയ അസ്ഥിരത കാരണമാണ് ഈ രാജ്യങ്ങളിലുള്ള നിയന്ത്രണത്തിന് കാരണമെന്നും സുരക്ഷാ സാഹചര്യം മെച്ചപ്പെടുമ്ബോള്‍ നിയന്ത്രണം പിന്‍വലിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Show Less

No comments Yet

SLIDESHOW

LATEST VIDEO