‘കുമ്പാരീസ്’ ട്രെയ്‌ലര്‍

സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന കുമ്പാരീസി ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അടിയുടെ പൊടിപൂരം എന്ന ടാഗ് ലൈനില്‍ എത്തുന്ന ഫണ്‍ മൂവിയാണിത്. ക്വീന്‍ ഫെയിം അശ്വിന്‍ ജോസ്, എല്‍ദോ മാത്യു, ജെന്‍സണ്‍ (മാട) ഷാലു... Read More

സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന കുമ്പാരീസി ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അടിയുടെ പൊടിപൂരം എന്ന ടാഗ് ലൈനില്‍ എത്തുന്ന ഫണ്‍ മൂവിയാണിത്. ക്വീന്‍ ഫെയിം അശ്വിന്‍ ജോസ്, എല്‍ദോ മാത്യു, ജെന്‍സണ്‍ (മാട) ഷാലു റഹിം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സാഗര്‍ ഹരിയാണ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. പുതുമുഖ താരങ്ങളായ റോണ, അസ്ത്രാ ലക്ഷ്മി, ഷാനു ബൂട്ടോ, അന്‍സാര്‍, സുജിത്ത്, ശ്രീകാന്ത്, ജിജോ ജോര്‍ജ് എന്നിവരെ കൂടാതെ മലയാളത്തിലെ മുന്‍നിര താരങ്ങളും ഇതില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നിരവധി സൂപ്പർ ഹിറ്റുകൾ നിർമ്മിച്ചിട്ടുള്ള ഗുഡ്വിൽ എന്റർടൈൻമെന്റ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO