മമ്മൂട്ടിയുടെ കുബേരൻ (ഷൈലോക്ക്) ടീസർ

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് തമിഴ് പതിപ്പ് കുബേരന്‍റെ ടീസര്‍ പുറത്തിറങ്ങി . ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുന്നത്. തമിഴ് താരം രാജ്കിരൺ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നു. മീനയാണ്... Read More

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് തമിഴ് പതിപ്പ് കുബേരന്‍റെ ടീസര്‍ പുറത്തിറങ്ങി . ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുന്നത്. തമിഴ് താരം രാജ്കിരൺ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നു. മീനയാണ് ചിത്രത്തില്‍ നായിക. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത് ചിത്രമാണ് ഷൈലോക്ക്. ചിത്രം ഈ മാസം 23 ന് തിയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO