കോട്ടയം പുഷ്പനാഥ് അന്തരിച്ചു

പ്രമുഖ ജനപ്രിയ സാഹിത്യകാരനും നോവലിസ്റ്റുമായ കോട്ടയം പുഷ്പനാഥ് (80)അന്തരിച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെ കോട്ടയത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മൂന്നാഴ്ച മുമ്പാണ് മകന്‍ സലീം പുഷ്പനാഥ് മരിച്ചത്.... Read More

പ്രമുഖ ജനപ്രിയ സാഹിത്യകാരനും നോവലിസ്റ്റുമായ കോട്ടയം പുഷ്പനാഥ് (80)അന്തരിച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെ കോട്ടയത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മൂന്നാഴ്ച മുമ്പാണ് മകന്‍ സലീം പുഷ്പനാഥ് മരിച്ചത്.

അപസര്‍പ്പക, മാന്ത്രിക നോവലുകളിലൂടെയാണ് പുഷ്പനാഥ് പ്രശസ്തനായത്. അധ്യാപകനായാണ് പുഷ്പനാഥ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മുന്നൂറോളം നോവലുകള്‍ എഴുതിയിട്ടുണ്ട്. പല നോവലുകളും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയ്ക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികള്‍ ചലച്ചിത്രമാക്കപ്പെട്ടിട്ടു.

Show Less

No comments Yet

SLIDESHOW

LATEST VIDEO