‘കൂടെ’ യിലെ പറന്നേ… വീഡിയോ ഗാനം റിലീസായി

മ്യൂസിക്ക് ബ്രാന്‍റായ തൈക്കുടം ബ്രിഡ്ജിലൂടെ ലൈംലൈറ്റിലെത്തിയ സിദ്ധാര്‍ത്ഥ് മേനോന്‍ ഇപ്പോള്‍ അഞ്ജലിമേനോന്‍റെ 'കൂടെ'യിലെ ഒരു കേന്ദ്രകഥാപാത്രമാണ്. നസ്രിയയുടെ മടങ്ങിവരവ് ആഘോഷിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. 'പറന്നേ...' എന്ന് തുടങ്ങുന്ന വീഡിയോഗാനവും... Read More

മ്യൂസിക്ക് ബ്രാന്‍റായ തൈക്കുടം ബ്രിഡ്ജിലൂടെ ലൈംലൈറ്റിലെത്തിയ സിദ്ധാര്‍ത്ഥ് മേനോന്‍ ഇപ്പോള്‍ അഞ്ജലിമേനോന്‍റെ ‘കൂടെ’യിലെ ഒരു കേന്ദ്രകഥാപാത്രമാണ്. നസ്രിയയുടെ മടങ്ങിവരവ് ആഘോഷിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. ‘പറന്നേ…’ എന്ന് തുടങ്ങുന്ന വീഡിയോഗാനവും പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO