കൂടത്തായി കേസ് സിനിമയാകുന്നു; അന്വേഷണ ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു. ജനശ്രദ്ധ പിടിച്ചു പറ്റിയ അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാലാണ് എത്തുന്നത്. മോഹന്‍ലാലിന് വേണ്ടി നേരത്തെ ഒരു കുറ്റാന്വേഷണ കഥ തയ്യാറാക്കിയിരുന്നു. ഇതിന് പകരമായാണ് സംഭവബഹുലമായകൂടത്തായി കൂട്ടക്കൊലപാതം സിനിമയാക്കുന്നതെന്ന് നിര്‍മ്മാതാവ്... Read More

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു. ജനശ്രദ്ധ പിടിച്ചു പറ്റിയ അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാലാണ് എത്തുന്നത്. മോഹന്‍ലാലിന് വേണ്ടി നേരത്തെ ഒരു കുറ്റാന്വേഷണ കഥ തയ്യാറാക്കിയിരുന്നു. ഇതിന് പകരമായാണ് സംഭവബഹുലമായകൂടത്തായി കൂട്ടക്കൊലപാതം സിനിമയാക്കുന്നതെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. സിനിമയുടെ തിരക്കഥ, സംവിധാനം തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആരാവും ജോളിയുടെ റോളില്‍ എത്തുകയെന്നതറിയാന്‍ സിനിമാപ്രേമികള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.

Show Less

No comments Yet

SLIDESHOW

LATEST VIDEO