മലപ്പുറത്തെ വിഭജിക്കണമെന്ന ആവശ്യവുമായി കെ.എന്‍.എ ഖാദര്‍

മലപ്പുറം വിഭജിച്ച്‌ പുതിയ ജില്ല വേണമെന്ന ആവശ്യവുമായി കെ.എന്‍.എ ഖാദര്‍ നിയമസഭയില്‍. ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച്‌ തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നതാണ് ശ്രദ്ധ ക്ഷണിക്കലില്‍ കെ.എന്‍.എ. ഖാദര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞയാഴ്ച ഇതേ... Read More

മലപ്പുറം വിഭജിച്ച്‌ പുതിയ ജില്ല വേണമെന്ന ആവശ്യവുമായി കെ.എന്‍.എ ഖാദര്‍ നിയമസഭയില്‍. ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച്‌ തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നതാണ് ശ്രദ്ധ ക്ഷണിക്കലില്‍ കെ.എന്‍.എ. ഖാദര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി അദ്ദേഹം സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും മുസ്ലീംലീഗും യു.ഡി.എഫും അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് അവസാന നിമിഷം പിന്മാറിയിരുന്നു. എന്നാല്‍ ഇത്തവണ യു.ഡി.എഫ്. പച്ചക്കൊടി കാണിച്ചതോടെയാണ് ഖാദര്‍ ശ്രദ്ധക്ഷണിക്കലിന് നോട്ടീസ് നല്‍കിയത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO