ജയസൂര്യയുടെ ‘കത്തനാര്‍’ ലോഞ്ച് ടീസർ

ജയസൂര്യ കടമറ്റത്ത് കത്തനാരായെത്തുന്ന സിനിമയുടെ ലോഞ്ച് ടീസർ പുറത്തിറങ്ങി. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിന്‍ തോമസ് ആണ്. കത്തനാർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വൻ ബഡ്ജറ്റിൽ ത്രീഡിയിൽ ആണ് ഒരുങ്ങുന്നത്. തിരക്കഥ... Read More

ജയസൂര്യ കടമറ്റത്ത് കത്തനാരായെത്തുന്ന സിനിമയുടെ ലോഞ്ച് ടീസർ പുറത്തിറങ്ങി. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിന്‍ തോമസ് ആണ്. കത്തനാർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വൻ ബഡ്ജറ്റിൽ ത്രീഡിയിൽ ആണ് ഒരുങ്ങുന്നത്. തിരക്കഥ ആർ. രാമാനന്ദ് ആണ്.വിജയ് ബാബു നയിക്കുന്ന ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO