ദുല്‍ഖറിന്റെ നായികയായി കല്ല്യാണി പ്രിയദര്‍ശന്‍

ദുല്‍ഖറിന്റെ പുതിയ തമിഴ് ചിത്രം വാന്‍ ഡിസംബര്‍ പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്.  മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. കാര്‍ത്തിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. താനാഗ്രഹിച്ചത് നസ്രിയയെയോ ജനീലിയയെയോ പോലുള്ള നായികമാരെയാണെന്നും എന്നാല്‍ ഒരു ഫ്രഷ് ഫെയ്‌സാണ് തിരഞ്ഞതെന്നും കല്ല്യാണിയില്‍... Read More

ദുല്‍ഖറിന്റെ പുതിയ തമിഴ് ചിത്രം വാന്‍ ഡിസംബര്‍ പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്.  മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. കാര്‍ത്തിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. താനാഗ്രഹിച്ചത് നസ്രിയയെയോ ജനീലിയയെയോ പോലുള്ള നായികമാരെയാണെന്നും എന്നാല്‍ ഒരു ഫ്രഷ് ഫെയ്‌സാണ് തിരഞ്ഞതെന്നും കല്ല്യാണിയില്‍ അത് കണ്ടെന്നും കാര്‍ത്തിക് പറയുന്നു. 

Show Less

No comments Yet

SLIDESHOW

LATEST VIDEO