‘ആ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ കഴിയുന്നതുതന്നെ ഭാഗ്യമല്ലേ’ – കാളിദാസ് ജയറാം

'ഒരിക്കല്‍ സന്തോഷ്സാര്‍ വീട്ടില്‍ വിളിച്ചിട്ടാണ് എന്നോട് ഇങ്ങനെയൊരു സിനിമയുടെ കാര്യം പറയുന്നത്. കഥ കേള്‍ക്കണമെന്ന് പറഞ്ഞു. അതാവശ്യമില്ല, സാറിന്‍റെ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ കിട്ടുന്ന അവസരം തന്നെ മഹാഭാഗ്യമാണെന്നായിരുന്നു എന്‍റെ നിലപാട്.   പിന്നീടദ്ദേഹം... Read More

‘ഒരിക്കല്‍ സന്തോഷ്സാര്‍ വീട്ടില്‍ വിളിച്ചിട്ടാണ് എന്നോട് ഇങ്ങനെയൊരു സിനിമയുടെ കാര്യം പറയുന്നത്. കഥ കേള്‍ക്കണമെന്ന് പറഞ്ഞു. അതാവശ്യമില്ല, സാറിന്‍റെ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ കിട്ടുന്ന അവസരം തന്നെ മഹാഭാഗ്യമാണെന്നായിരുന്നു എന്‍റെ നിലപാട്.

 

പിന്നീടദ്ദേഹം എന്നോട് കഥ പറഞ്ഞു. കേട്ടപ്പോള്‍ ഭയങ്കര ഇന്‍ററസ്റ്റിംഗായി. പിന്നെ ഒന്നും നോക്കാനുണ്ടായിരുന്നില്ല. നേരെ ഇങ്ങ് പോന്നു.

 

ഇതിലൊരു ശാസ്ത്രജ്ഞന്‍റെ വേഷമാണ് എനിക്ക്. കേശ് എന്നാണ് കഥാപാത്രത്തിന്‍റെ വിളിപ്പേര്’.

 

ജീത്തുജോസഫിന്‍റെ ചിത്രം പൂര്‍ത്തിയാക്കിയിട്ടാണ് കാളിദാസ് സന്തോഷ് ശിവന്‍റെ ജാക്ക് ആന്‍റ് ജില്ലില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO