കലങ്കിലെ വീഡിയോ സോങ് പുറത്തുവിട്ടു

അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്യുന്ന വരുണ്‍ ധവാന്‍ നായകനാകുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് "കലങ്ക്". കരണ്‍ ജോഹര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ വീഡിയോ സോങ് പുറത്തുവിട്ടു. ചിത്രത്തില്‍ ആലിയ ഭട്ട്, മാധുരി... Read More

അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്യുന്ന വരുണ്‍ ധവാന്‍ നായകനാകുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് “കലങ്ക്”. കരണ്‍ ജോഹര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ വീഡിയോ സോങ് പുറത്തുവിട്ടു. ചിത്രത്തില്‍ ആലിയ ഭട്ട്, മാധുരി ദീക്ഷിത്, സോനാക്ഷി സിന്‍ഹ, ആദിത്യ റോയി കപൂര്‍, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. . പ്രീതം ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. ചിത്രം ഏപ്രിലില്‍ പ്രദര്‍ശനത്തിന് എത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO