‘കക്ഷി അമ്മിണിപിള്ള’യിലെ പുതിയ ഗാനം

നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കക്ഷി: അമ്മിണിപ്പിള്ള. ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇന്ന് പുറത്തുവിട്ടു. ചന്തം തികഞ്ഞൊരു എന്ന ഗാനം ആലപിച്ചിരിക്കുന്നത് സുദീര്‍ പറവൂരാണ്. ആസിഫ് അലിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.... Read More

വാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കക്ഷി: അമ്മിണിപ്പിള്ള. ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇന്ന് പുറത്തുവിട്ടു. ചന്തം തികഞ്ഞൊരു എന്ന ഗാനം ആലപിച്ചിരിക്കുന്നത് സുദീര്‍ പറവൂരാണ്. ആസിഫ് അലിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായിക പുതുമുഖതാരം അശ്വതി മനോഹരനാണ്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO