കടാരം കൊണ്ടാന്‍ ജൂലൈ 19 ന് പ്രദര്‍ശനത്തിനെത്തും

കമലഹാസന്‍റെ നിര്‍മ്മാണത്തില്‍ രാജേഷ് എം. സെല്‍വ സംവിധാനം നിര്‍വ്വഹിച്ച് വിക്രംചിത്രമായ 'കടാരം കൊണ്ടാന്‍' ജൂലൈ 19 ന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിലെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തിറങ്ങി. ഞെട്ടിക്കുന്ന മേക്‌ഓവറുമായാണ് വിക്രം എത്തിയിരിക്കുന്നത്. കമലിന്‍റെ നിര്‍മാണ... Read More

കമലഹാസന്‍റെ നിര്‍മ്മാണത്തില്‍ രാജേഷ് എം. സെല്‍വ സംവിധാനം നിര്‍വ്വഹിച്ച് വിക്രംചിത്രമായ ‘കടാരം കൊണ്ടാന്‍’ ജൂലൈ 19 ന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിലെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തിറങ്ങി. ഞെട്ടിക്കുന്ന മേക്‌ഓവറുമായാണ് വിക്രം എത്തിയിരിക്കുന്നത്. കമലിന്‍റെ നിര്‍മാണ കമ്ബനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷലാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിക്രത്തിന്‍റെ 56ാം ചിത്രമാകും കടാരം കൊണ്ടേന്‍. ജിബ്രാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ലെന, അബി ഹാസന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങളെ അവതരിപ്പിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO