മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന ‘കാപ്പാന്‍’ ട്രെയ്‌ലര്‍

കെ വി ആനന്ദിന്റെ സംവിധാനത്തില്‍ സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന കാപ്പാനിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.  ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസാണ്. മോഹന്‍ലാല്‍, ചന്ദ്രകാന്ത് വര്‍മ്മ എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്.  ആര്യ, സയേഷ,  ബൊമന്‍ ഇറാനി,... Read More

കെ വി ആനന്ദിന്റെ സംവിധാനത്തില്‍ സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന കാപ്പാനിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.  ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസാണ്. മോഹന്‍ലാല്‍, ചന്ദ്രകാന്ത് വര്‍മ്മ എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്.  ആര്യ, സയേഷ,  ബൊമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ‘കാപ്പാന്‍’ സെപ്റ്റംബര്‍ 20ന് തീയേറ്ററുകളില്‍ എത്തും. 

Show Less

No comments Yet

SLIDESHOW

LATEST VIDEO