മോഹന്‍ലാല്‍-സൂര്യ ചിത്രം ‘കാപ്പാനി’ലെ രണ്ടാമത്തെ ഗാനം

മോഹന്‍ലാല്‍-സൂര്യ ചിത്രം കാപ്പാനിലെ പുതിയ ഗാനം റിലീസ് ചെയ്തു. സൂര്യയും സയേഷയുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ജാവേദ് അലിയും ദര്‍ശനയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കബിലന്റേതാണ് വരികള്‍. സയേഷ... Read More

മോഹന്‍ലാല്‍-സൂര്യ ചിത്രം കാപ്പാനിലെ പുതിയ ഗാനം റിലീസ് ചെയ്തു. സൂര്യയും സയേഷയുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ജാവേദ് അലിയും ദര്‍ശനയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കബിലന്റേതാണ് വരികള്‍. സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. ഓഗസ്റ്റ് 30 ന് ചിത്രം തീയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO