വിഷ്ണു വിശാല്‍ – റാണാ ദഗ്ഗുബാട്ടി ചിത്രം ‘കാടന്‍റെ’ ടീസർ

പ്രഭു സോളമന്‍റെ സംവിധാനത്തില്‍ റാണ ദഗ്ഗുബാട്ടി, വിഷ്ണു വിശാല്‍ എന്നിവര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ബഹുഭാഷാ ചിത്രം കാടന്‍റെ ടീസര്‍ പുറത്തിറങ്ങി. സോയ ഹുസൈൻ, ശ്രിയ പിൽഗാവ്കർ, വിഷ്ണു വിശാൽ, പുൽക്കിത് സാമ്രാട്ട് എന്നിവരാണ്... Read More

പ്രഭു സോളമന്‍റെ സംവിധാനത്തില്‍ റാണ ദഗ്ഗുബാട്ടി, വിഷ്ണു വിശാല്‍ എന്നിവര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ബഹുഭാഷാ ചിത്രം കാടന്‍റെ ടീസര്‍ പുറത്തിറങ്ങി. സോയ ഹുസൈൻ, ശ്രിയ പിൽഗാവ്കർ, വിഷ്ണു വിശാൽ, പുൽക്കിത് സാമ്രാട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴിലും തെലുങ്കിലും കാടന്‍ എന്ന പേരിലും ഹിന്ദിയില്‍ ‘ ഹാത്തി നേരേ സാത്തി’ എന്ന പേരിലും ചിത്രം എത്തുന്നു. ഇറോസ് ഇന്റർനാഷണൽ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം 2020 ഏപ്രിൽ 2 ന് റിലീസ് ചെയ്യും.

Show Less

No comments Yet

SLIDESHOW

LATEST VIDEO