ജോജുജോര്‍ജ്ജ് തമിഴ് പേശാന്‍ തുടങ്ങുന്നു

മലയാളത്തിലെ മുന്‍നിരനായകന്മാരില്‍ ഒരാളായ ജോജുജോര്‍ജ്ജ് തമിഴിലേയ്ക്ക്. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജന്‍ ധനുഷിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ജോജു പ്രധാനവേഷം ചെയ്യുന്നത്. അസുരന് ശേഷമുള്ള ധനുഷിന്‍റെ സിനിമയാണിത്. അസുരനില്‍ മഞ്ജുവാര്യരും ധനുഷിനോടൊപ്പം അഭിനയിച്ചിരുന്നു.  ... Read More

മലയാളത്തിലെ മുന്‍നിരനായകന്മാരില്‍ ഒരാളായ ജോജുജോര്‍ജ്ജ് തമിഴിലേയ്ക്ക്. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജന്‍ ധനുഷിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ജോജു പ്രധാനവേഷം ചെയ്യുന്നത്. അസുരന് ശേഷമുള്ള ധനുഷിന്‍റെ സിനിമയാണിത്. അസുരനില്‍ മഞ്ജുവാര്യരും ധനുഷിനോടൊപ്പം അഭിനയിച്ചിരുന്നു.

 

 

ജോജുജോര്‍ജ്ജും നിമിഷസജയനും അഭിനയിച്ച സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ചോല’ തമിഴിലും മൊഴിമാറ്റം ചെയ്യുന്നു. കേരളാറിലീസിനോടൊപ്പം തന്നെ തമിഴിലും ഈ ചിത്രം റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് കാര്‍ത്തിക് സുബ്ബരാജും സഹപ്രവര്‍ത്തകരും.

Show Less

No comments Yet

SLIDESHOW

LATEST VIDEO