“ജിമ്മി ഈ വീടിന്‍റെ ഐശ്വര്യം” ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നാളെ

ഗോൾഡൻ പിക്ചർസിന്റെ ബാനറിൽ സിനോ ജോൺ തോമസ്, ശ്യാം കുമാർ എസ്സും ചേർന്നു നിർമ്മിച്ച് ശിക്കാരി ശംബു സിനിമയുടെ എഴുത്തുകാരിൽ ഒരാളായ രാജു ചന്ദ്ര ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയുന്ന “ജിമ്മി ഈ... Read More

ഗോൾഡൻ പിക്ചർസിന്റെ ബാനറിൽ സിനോ ജോൺ തോമസ്, ശ്യാം കുമാർ എസ്സും ചേർന്നു നിർമ്മിച്ച് ശിക്കാരി ശംബു സിനിമയുടെ എഴുത്തുകാരിൽ ഒരാളായ രാജു ചന്ദ്ര ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയുന്ന “ജിമ്മി ഈ വീടിന്റെ ഐശ്വര്യം” എന്ന ചിത്രത്തിന്റെ 1st ലുക്ക് പോസ്റ്റർ മഞ്ജുവാര്യര്‍ , കുഞ്ചാക്കോ ബോബൻ , നിവിൻ പോളി , ടോവിനോ തോമസ്, ജോജു ജോർജ് , അജു വര്ഗീസ് എന്നിവരുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിൽ  27-ാം തീയതി  വൈകുന്നേരം 6.45 ന് ഔട്ട് ആവുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO