‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നവാഗതനായ രാജു ചന്ദ്ര സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ജിമ്മി ഈ വീടിന്റെ ഐശ്വര്യത്തിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്‌തു. അവതാരകനും നടനുമായ മിഥുന്‍ രമേശ് നായകനായി എത്തുന്ന ചിത്രത്തില്‍ ദിവ്യാ പിള്ള ആണ്... Read More

നവാഗതനായ രാജു ചന്ദ്ര സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യത്തിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്‌തു. അവതാരകനും നടനുമായ മിഥുന്‍ രമേശ് നായകനായി എത്തുന്ന ചിത്രത്തില്‍ ദിവ്യാ പിള്ള ആണ് നായിക.  ഗോൾഡൻ എസ് പിക്ച്ചറിൻ്റെ ബാനറിൽ സിനോ ജോൺ തോമസ് ശ്യാംകുമാർ എസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പൂർണമായും ദുബായിൽ ചിത്രീകരിച്ചിരിക്കുന്ന ആദ്യ മലയാള സിനിമ എന്ന വിശേഷണത്തോടെയാണ് ചിത്രം എത്തുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO