ജീത്തു ജോസഫിന്‍റെ ഹിന്ദി ചിത്രം ‘ദി ബോഡി’ ഡിസംബര്‍ 13ന്

ജീത്തു ജോസഫ് ആദ്യമായി ഒരുക്കുന്ന ഹിന്ദി ചിത്രം ദി ബോഡി റിലീസിന് ഒരുങ്ങുന്നു. ഇമ്രാൻ ഹാഷ്മി നായകൻ ആവുന്ന ചിത്രത്തിൽ ഋഷി കപൂർ, വേദിക, തുടങ്ങിയവരും അഭിനയിക്കുന്നു. ദി ബോഡി എന്നു പേരിട്ടിരിക്കുന്ന ചിത്രം... Read More

ജീത്തു ജോസഫ് ആദ്യമായി ഒരുക്കുന്ന ഹിന്ദി ചിത്രം ദി ബോഡി റിലീസിന് ഒരുങ്ങുന്നു. ഇമ്രാൻ ഹാഷ്മി നായകൻ ആവുന്ന ചിത്രത്തിൽ ഋഷി കപൂർ, വേദിക, തുടങ്ങിയവരും അഭിനയിക്കുന്നു. ദി ബോഡി എന്നു പേരിട്ടിരിക്കുന്ന ചിത്രം ഡിസംബർ 13ന് റിലീസ് ചെയ്യും. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് റിഷി കപൂര്‍ ചിത്രത്തിലെത്തുന്നത്. ഒരു സ്പാനിഷ് ചിത്രത്തിന്റെ റീമേക്ക് ആണിത്. വയാകോം 18 സ്റ്റുഡിയോസ്‌ ആണ് ചിത്രം നിർമിക്കുന്നത്‌.

Show Less

No comments Yet

SLIDESHOW

LATEST VIDEO