അസ്‌കര്‍ അലി ചിത്രം’ജീം ബൂം ബാ’ ; ട്രെയിലര്‍

ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനാകുന്ന ചിത്രമാണ് 'ജീം ബൂം ബാ'. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. നവാഗതനായ രാഹുല്‍ രാമചന്ദ്രനാണ് 'ജീം ബൂം ബാ' സംവിധാനം... Read More

ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനാകുന്ന ചിത്രമാണ് ‘ജീം ബൂം ബാ’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. നവാഗതനായ രാഹുല്‍ രാമചന്ദ്രനാണ് ‘ജീം ബൂം ബാ’ സംവിധാനം ചെയ്യുന്നത്. അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത്. ബൈജു സന്തോഷ് , അനീഷ് ഗോപാല്‍, നേഹാ സക്‌സേന, കണ്ണന്‍ നായര്‍, ലിമു ശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സച്ചിൻ വി.ജി നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജുബൈർ മുഹമ്മദാണ്. ചിത്രം മെയ് 10ന് തിയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO