ജയരാജിന്റെ ‘രൗദ്രം 2018’ രണ്ടാമത്തെ ടീസര്‍

കേരളം അതിജീവിച്ച 2018ലെ മഹാപ്രളയം പശ്ചാത്തലമാക്കി ജയരാജ് ഒരുക്കുന്ന ചിത്രം 'രൗദ്രം 2018'ന്റെ രണ്ടാമത്തെ ടീസര്‍ പുറത്തെത്തി. രണ്‍ജി പണിക്കരും കെപിഎസി ലീലയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  അദ്ദേഹത്തിന്റെ നവരസ പരമ്പരയിലെ ഏഴാം ചിത്രവുമാണ്... Read More

കേരളം അതിജീവിച്ച 2018ലെ മഹാപ്രളയം പശ്ചാത്തലമാക്കി ജയരാജ് ഒരുക്കുന്ന ചിത്രം ‘രൗദ്രം 2018’ന്റെ രണ്ടാമത്തെ ടീസര്‍ പുറത്തെത്തി. രണ്‍ജി പണിക്കരും കെപിഎസി ലീലയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  അദ്ദേഹത്തിന്റെ നവരസ പരമ്പരയിലെ ഏഴാം ചിത്രവുമാണ് ഇത്. സബിത ജയരാജ്, സരയൂ, ബിനു പപ്പന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോ.സുരേഷ് കുമാര്‍ മുട്ടത്താണ് രൗദ്രത്തിന്റെ നിര്‍മാതാവ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO