ജാൻവിയുടെ ധടക്കിലെ മൂന്നാമത്തെ വിഡിയോ ഗാനം

ശ്രീദേവിയുടെ മകൾ ജാൻവിയുടെ അരങ്ങേറ്റ ചിത്രം ധടക്കിലെ മൂന്നാമത്തെ വിഡിയോ ഗാനം പുറത്തിറങ്ങി. ശശാങ്ക് ഖൈയ്ത്താൻ സംവിധാനം ചെയ്യുന്ന ഇഷാനാണ് നായകനാകുന്നത്. പ്രശസ്ത സംവിധായകൻ കരൺ ജോഹർ ആണ് നിർമാണം.

Show Less

No comments Yet

SLIDESHOW

LATEST VIDEO