ജല്ലിക്കട്ട് ഷൂട്ടിംഗ് വീഡിയോ

'ജല്ലിക്കട്ട്' എന്ന സിനിമ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. വളരെയധികം കായികാധ്വാനമുള്ള ചിത്രീകരണമായിരുന്നു ജല്ലിക്കെട്ടിന്‍റേത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് സ്‌നീക്ക് പീക്ക് പുറത്തിറങ്ങിയത്. ഗിരീഷ് ഗംഗാദരന്റെ ക്യാമറയുമായുള്ള ഓട്ടമാണ് പുറത്തു വിട്ടത്.  ഒന്നര... Read More

‘ജല്ലിക്കട്ട്’ എന്ന സിനിമ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. വളരെയധികം കായികാധ്വാനമുള്ള ചിത്രീകരണമായിരുന്നു ജല്ലിക്കെട്ടിന്‍റേത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് സ്‌നീക്ക് പീക്ക് പുറത്തിറങ്ങിയത്. ഗിരീഷ് ഗംഗാദരന്റെ ക്യാമറയുമായുള്ള ഓട്ടമാണ് പുറത്തു വിട്ടത്.  ഒന്നര മിനിട്ട് ദൈര്‍ഘ്യം ഉള്ള വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്

Show Less

No comments Yet

SLIDESHOW

LATEST VIDEO