‘ജാക്ക് ഡാനിയല്‍’ പ്രൊമോ വീഡിയോ സോംഗ്

ജനപ്രിയനായകനും ആക്ഷന്‍കിംഗും തുല്യപ്രാധാന്യത്തോടെ പ്രേക്ഷകസമക്ഷം എത്തുന്ന ജാക്ക് ഡാനിയലിന്‍റെ പ്രൊമോ വീഡിയോ സോംഗ് ദിലീപിന്‍റെ ഒഫീഷ്യല്‍ പേജിലൂടെ റിലീസ് ചെയ്തു. സ്പീഡ് ട്രാക്ക് സംവിധായകൻ എസ് എൽ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രമാ‌ണ് ജാക്ക്... Read More

ജനപ്രിയനായകനും ആക്ഷന്‍കിംഗും തുല്യപ്രാധാന്യത്തോടെ പ്രേക്ഷകസമക്ഷം എത്തുന്ന ജാക്ക് ഡാനിയലിന്‍റെ പ്രൊമോ വീഡിയോ സോംഗ് ദിലീപിന്‍റെ ഒഫീഷ്യല്‍ പേജിലൂടെ റിലീസ് ചെയ്തു. സ്പീഡ് ട്രാക്ക് സംവിധായകൻ എസ് എൽ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രമാ‌ണ് ജാക്ക് ഡാനിയൽ. ഞാൻ പ്രകാശനിൽ നായികയായെത്തിയ അഞ്ചു കുര്യനാണ് ചിത്രത്തിൽ ദിലീപിന്റെ നായിക.  തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസ് ആണ് നിർമാണം. ചിത്രത്തിന്റെ ആക്‌ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ. സംഗീതം ഗോപി സുന്ദർ.

Show Less

No comments Yet

SLIDESHOW

LATEST VIDEO