ഇഷ്‌ക്കിലെ ആദ്യ ലിറിക് വീഡിയോ

ഷെയ്ന്‍ നിഗം നായകനായി പുതിയ ചിത്രമായ ഇഷ്‌കിലെ ആദ്യ ലിറിക് വീഡിയോ ഗാനം പൃഥ്വിരാജ് പുറത്ത് വിട്ടു. പൃഥ്വിയുടെ ഫേസ്ബുക് പേജിലൂടെയാണ് ഗാനം പുറത്ത് വിട്ടത്. E4 എന്റർടൈൻമെന്റ്സ് നിർമിച്ച് നവാഗതനായ അനുരാജ് മനോഹർ ... Read More

ഷെയ്ന്‍ നിഗം നായകനായി പുതിയ ചിത്രമായ ഇഷ്‌കിലെ ആദ്യ ലിറിക് വീഡിയോ ഗാനം പൃഥ്വിരാജ് പുറത്ത് വിട്ടു. പൃഥ്വിയുടെ ഫേസ്ബുക് പേജിലൂടെയാണ് ഗാനം പുറത്ത് വിട്ടത്. E4 എന്റർടൈൻമെന്റ്സ് നിർമിച്ച് നവാഗതനായ അനുരാജ് മനോഹർ  ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിഡ് ശ്രീറാം ആദ്യമായി മലയാളത്തിൽ ആലപിച്ചിരിക്കുന്ന ഗാനം കൂടിയാണ് ഇത്.  ആന്‍ ശീതള്‍ ആണ് നായിക. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. രതീഷ് രവിയാണ് ചിത്രത്തിന്റെ രചന, ചിത്രം നിര്‍മിച്ചിരിക്കുന്നത് മുകേഷും, എ വി അനൂപും ചേര്‍ന്നാണ്. ചിത്രം ഈ മാസം 17ന് തീയ്യറ്ററുകളിൽ എത്തും.!!

Show Less

No comments Yet

SLIDESHOW

LATEST VIDEO