പതനത്തിന് ആന്‍റണിയും ഉത്തരവാദി?

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് രാഹുല്‍ഗാന്ധി എ.ഐ.സി.സി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചതുമുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നാഥനില്ലാത്ത അവസ്ഥയാണല്ലോ ഉണ്ടായിരിക്കുന്നത്. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന രാഹുല്‍ഗാന്ധിക്ക് അതിന്‍റെ ഏഴയലത്ത് എത്തുവാന്‍പോലും കഴിഞ്ഞില്ലെന്നുമാത്രമല്ല, പാര്‍ട്ടിയെ... Read More

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് രാഹുല്‍ഗാന്ധി എ.ഐ.സി.സി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചതുമുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നാഥനില്ലാത്ത അവസ്ഥയാണല്ലോ ഉണ്ടായിരിക്കുന്നത്. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന രാഹുല്‍ഗാന്ധിക്ക് അതിന്‍റെ ഏഴയലത്ത് എത്തുവാന്‍പോലും കഴിഞ്ഞില്ലെന്നുമാത്രമല്ല, പാര്‍ട്ടിയെ പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിക്കുവാനും കഴിഞ്ഞില്ല. ആ ഒരു സാഹചര്യത്തിലാണ്, തന്‍റേതല്ലാത്ത പരാജയത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തുകൊണ്ട് രാഹുല്‍ രാജിവച്ചതെങ്കിലും, അങ്ങനൊരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചതില്‍, എ.കെ. ആന്‍റണിയും കാരണക്കാരനാണെന്നാണ് കേരളത്തിലെ ചില മുതിര്‍ന്ന എ-വിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്.

16-31 ആഗസ്റ്റ്- 2019 ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO