അന്തര്‍ സംസ്ഥാന സ്വകാര്യബസ് സമരം തുടരുന്നു

കല്ലട സംഭവത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ തങ്ങളെ ദ്രോഹിക്കുന്നെന്നാരോപിച്ച്‌ അന്തര്‍ സംസ്ഥാന സ്വകാര്യബസ് നടത്തുന്ന സമരം ഇന്നും തുടരും. മന്ത്രിമായുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ്... Read More

കല്ലട സംഭവത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ തങ്ങളെ ദ്രോഹിക്കുന്നെന്നാരോപിച്ച്‌ അന്തര്‍ സംസ്ഥാന സ്വകാര്യബസ് നടത്തുന്ന സമരം ഇന്നും തുടരും. മന്ത്രിമായുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ തീരുമാനം. അതേസമയം, സമരത്തെ തുടര്‍ന്ന് ബദല്‍ സംവിധാനവുമായി കെഎസ്‌ആര്‍ടിസി രംഗത്തെത്തി. കെഎസ്‌ആര്‍ടിസിയുടെ 14 അധിക സര്‍വ്വീസുകളാണ് ഇന്നലെ കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വ്വീസ് നടത്തിയത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO