വനിതകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യവുമായി ‘അമ്മ’യില്‍ ഭേദഗതികള്‍

ചലച്ചിത്ര താര സംഘടനയായ 'അമ്മ'യിൽ വൻ ഘടനാമാറ്റങ്ങൾ വരുന്നു. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യവും പദവികളും നൽകിക്കൊണ്ട്, 'അമ്മ'യുടെ സംഘടനാ തലത്തിൽ വൻ മാറ്റങ്ങൾ വരുത്താൻ ഭാരവാഹികൾ തീരുമാനിച്ചു. ഈ ഭരണഘടനാ ഭേദഗതികൾ... Read More

ചലച്ചിത്ര താര സംഘടനയായ ‘അമ്മ’യിൽ വൻ ഘടനാമാറ്റങ്ങൾ വരുന്നു. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യവും പദവികളും നൽകിക്കൊണ്ട്, ‘അമ്മ’യുടെ സംഘടനാ തലത്തിൽ വൻ മാറ്റങ്ങൾ വരുത്താൻ ഭാരവാഹികൾ തീരുമാനിച്ചു. ഈ ഭരണഘടനാ ഭേദഗതികൾ ജനറൽ ബോ‍ഡി അംഗീകരിക്കണം. അതിനാൽ വരുന്ന വാർഷിക ജനറൽ ബോഡിയിൽ മാറ്റങ്ങൾ അവതരിപ്പിച്ച് അംഗീകാരം നേടിയ ശേഷമാകും നടപ്പാക്കുക.  

 

സ്ത്രീകൾക്ക് ആഭ്യന്തര പരാതി പരിഹാര സെൽ അടിയന്തരമായി രൂപീകരിക്കാൻ തീരുമാനമുണ്ട്. നിർവാഹക സമിതിയിൽ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തണമെന്നതാണ് മറ്റൊരു നിർദേശം. ഉപാധ്യക്ഷ പദവിയിൽ സ്ത്രീ വരണമെന്നതാണ് മറ്റൊന്ന്. 

 

 

എന്നാല്‍ ജനറല്‍ ബോഡിയില്‍ ഈ നിര്‍ദേശങ്ങളെല്ലാം പാസ്സാകുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. പല അംഗങ്ങള്‍ക്കും നിര്‍ദേശങ്ങളില്‍ ഭിന്നാഭിപ്രായമുണ്ട്. ഈ ഭരണഘടനാ ഭേദഗതികള്‍ ജനറല്‍ ബോ‍ഡി അംഗീകരിക്കണം. അതിനാല്‍ വരുന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ മാറ്റങ്ങള്‍ അവതരിപ്പിച്ച്‌ അംഗീകാരം നേടിയ ശേഷമാകും നടപ്പാക്കുക.

Show Less

No comments Yet

SLIDESHOW

LATEST VIDEO